21
Sep 2018
Friday
phenix kerala

വൈദ്യുതിനിയന്ത്രണം വേണ്ടി വരും: മന്ത്രി എംഎം മണി

M.M Mani

സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ ആറു പവർ ഹൗസുകളുടെ പ്രവർത്തനം നിലച്ചു.

ഇപ്പോൾ 750 മെഗാവാട്ടിന്റെ കുറവുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതടങ്ങം ആലോചിക്കുമെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

Top