21
Sep 2018
Friday
phenix kerala

അല്ലിക്ക് നാലാംപിറന്നാള്‍

നടന്‍ പ്രിഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാംപിറന്നാള്‍. ‘ഹാപ്പി ബെര്‍ത്ത്‍ഡേ സണ്‍ഷൈന്‍’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജും ഭാര്യ സുപ്രിയയും അലംകൃതയുടെ മനോഹരമായ ഒരു ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചു.

 

View this post on Instagram

 

Happy birthday sunshine! 4 years old and Mamma & Daada can hardly believe it! ❤️ Thank you for all the love and wishes!

A post shared by Prithviraj Sukumaran (@therealprithvi) on

ഒരു വര്‍ഷത്തിന് ശേഷമാണ് പൃഥ്വിരാജ് അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.സിനിമ മേഖലയില്‍ നിന്നടക്കമെത്തിയ ആയിരക്കണക്കിന് ആശംസകള്‍ക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് നന്ദിയറിയിച്ചു.

Top