17
Nov 2018
Saturday
24 - Comming soon

ലണ്ടനിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നാല് വർഷം തടവ്

ലണ്ടനിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ കൗമാരക്കാരനെ നാല് വർഷം തടവിന് ശിക്ഷിച്ച് കോടതി. വടക്കൻ ലണ്ടനിൽ മിൽ ഹില്ലിൽ കട നടത്തുകയായിരുന്ന വിജയകുമാർ പട്ടേലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 16 കാരനായ പ്രതിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങൾ ാവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ ഇവർ ഇവ നൽകാൻ കടയുടമയായ വിജയകുമാർ വിസമ്മതിച്ചു. ഇതിൽ കുപിതനായ പ്രതി വിജയകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.

Top