Advertisement

ജപ്പാനിൽ ഭൂകമ്പം; മരണസംഖ്യ 37 ആയി

September 9, 2018
Google News 0 minutes Read
earthquake in japan death toll touches 37

വടക്കൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 37 ആയി. അപകടത്തിൽപ്പെട്ട മൂന്ന് പേരെ കണ്ടെത്താനുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൊക്കെയ്‌ഡോ ദ്വീപിലാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here