18
Nov 2018
Sunday
24 - Comming soon

അണക്കെട്ട് തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ല : എം എം മണി

mm mani a

അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കിവിട്ടത്. സുരക്ഷാ വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പവർഹൗസുകളിലെ കേടുപാടുകളാണെന്നും മന്ത്രി പറഞ്ഞു.

Top