Advertisement

ബിഡിഎസ് മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും തുടരും

September 9, 2018
Google News 0 minutes Read
spot admission

സംസ്ഥാനത്തെ ബിഡിഎസ് മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും തുടരും. എംബിബിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന്  എൻആർഐ ബിഡിഎസ് സീറ്റുകളിൽ ഒഴിവ് വരികയാണെങ്കിൽ ഇന്ന് പുതിയ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാവും.

അതേസമയം തൊടുപുഴ അല്‍ അസർ, ഡിഎം വയനാട്, ഒറ്റപ്പാലം പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍. എന്നീ കോളേജുകളിലെ 550 എം.ബിബിഎസ് സീറ്റുകളിലേക്ക് പ്രവേശനം നടന്നിട്ടില്ല. ഈ കേസിൽ ബുധനാഴ്ചയാണ് സുപ്രീം കോടതി വിധി പറയുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here