Advertisement

ചരിത്രനേട്ടവുമായി അലിസ്റ്റർ കുക്ക്

September 10, 2018
Google News 1 minute Read
alastair cook

വിടവാങ്ങൾ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ അലിസ്റ്റർ കുക്കിന്റെ സെഞ്ച്വറി. അലിസ്റ്റർ കുക്കിന്റെ 33-ആം സെഞ്ച്വറിയാണ് ഇത്.

ഇതോടെ അരങ്ങേറ്റത്തിലും വിടവാങ്ങൽ ടെസ്റ്റിലും അർധ സെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന ആദ്യ താരം, അരങ്ങേറ്റത്തിലും വിടവാങ്ങൽ ടെസ്റ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരം എന്നീ രണ്ട് റെക്കോർഡുകൾ
കുക്കിന് സ്വന്തമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here