19
Nov 2018
Monday
24 - Comming soon

ഹർത്താലും ബന്ദും ബാധിച്ചില്ല, ഇന്ധനവില ഇന്നും വിലകൂടി

slight increase in petrol price

ഇന്ധനവില വർദ്ധനവിനെതിരെ ഇന്ന് സംസ്ഥാനത്തും രാജ്യവ്യാപകമായും ഹർത്താലും ബന്ദും നടക്കുമ്പോഴും ഇന്ധനവില  ‘മുടങ്ങാതെ’ വർദ്ധിച്ചു. പെട്രോളിന് 23പൈസയും ഡീസലിന് 24പൈസയുമാണ് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കോഴിക്കോട്ട് ഇത് യഥാക്രമം 82.97, 77രൂപയും കൊച്ചിയിൽ 82.72, 76.73 ഉം ആണ്.

Top