18
Nov 2018
Sunday
24 - Comming soon

ഭാരത് ബന്ദ്; സഞ്ജയ് നിരുപം വീട്ടു തടങ്കലിൽ

കോൺഗ്രസിൻറെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമിനെ സർക്കാർ വീട്ടു തടങ്കലിലാക്കി. മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് സർക്കാരിന്റെ നോട്ടീസ്.

ബന്ദിനുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങൾക്ക് പാർട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സർക്കാർ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക്ക്ക് നൽകിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Top