19
Nov 2018
Monday
24 - Comming soon

വയനാട് ജില്ലയിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു

two affected with sunburn in wayanad

വയനാട് ജില്ലയിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു. മൈലാടി സ്വദേശി ഇസ്മായിൽ, നടവയൽ സ്വദേശി ബിജു എന്നിവർക്കാണ് സൂര്യതാപമേറ്റത്. ഇന്ന് ഉച്ചയോടെയാണ് ഇരുവർക്കും സുര്യതാപമേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിത്തു.

അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനമാണ് ഇതുകാണിക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം മണ്ണിരകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതും ശ്രദ്ധയിൽപ്പെട്ടിരുന്നു.

Top