Advertisement

വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇടിവ്

September 10, 2018
Google News 0 minutes Read
rbi reserve bank releases new 500 rupee note rbi-launches-100-rupee-coin RBI policy declared

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 1.191 ബില്യൺ ഡോളറിന്റെ കുറവ് രേഖപ്പെടുത്തി . ഓഗസ്റ്റ് 31 അവസാനിച്ച വാരത്തിൽ 400.101 ആണ് രാജ്യത്തെ വിദേശ നാണ്യ ശേഖരം . വിദേശ നാണ്യ ആസ്തികളിലും സ്വർണ ശേഖരത്തിലും ഉണ്ടായ ഇടിവാണ് കാരണം .

മുൻ ആഴ്ചയിൽ 445.4 മില്യൺ ഡോളറിന്റെ ഉയർച്ച രേഖപ്പെടുത്തിയിരുന്നു . രൂപയുടെ മൂല്യത്തകർച്ച നേരിടാൻ കേന്ദ്രബാങ്ക് വിപണിയിൽ ഡോളർ വിറ്റഴിച്ചതാണ് ഇടിവിനു മുഖ്യകാരണം . സ്വർണ ശേഖരം 600.9 മില്യൺ ഡോളർ കുറഞ്ഞു 20.162 ബില്യൺ ഡോളർ ആയി . കേന്ദ്ര ബാങ്ക് പുറത്തുവിട്ട കണക്കുകളാണിത് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here