13
Nov 2018
Tuesday
24 - Comming soon

അന്വേഷണവുമായി സഹകരിക്കും, കേസിന് പിന്നില്‍ ഗൂഢാലോചന: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

jalandhar bishop to be question tomorrow

തനിയ്ക്ക് എതിരെയുള്ള സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ്.  എങ്കിലും  കേസുമായി താന്‍ സഹകരിക്കും. കേസിന് പിന്നിലെ ലക്ഷ്യം ബ്ലാക്ക് മെയിലിംഗാണ്.   കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നത് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനാണ്. ഗൂഢാലോചന തനിക്ക് എതിരെയല്ല മറിച്ച് സഭയ്ക്ക് എതിരെയാണെന്നും  ബിഷപ്പ് പറയുന്നു.

Top