16
Jan 2019
Wednesday
Save Alappad

ഇന്ധനവില ഇന്നും കൂടി

petrol diesel price hike

പ്രതിഷേധങ്ങള്‍ കടുക്കുമ്പോഴും വില വര്‍ദ്ധിച്ച് ഇന്ധനവില.  പെട്രോളിന് ഇന്ന് 14പൈസയും ഡീസലിന് 15 പൈസയും വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഇത്  82.86 പൈസയും 76 രൂപ 88 പൈസയും,  കോഴിക്കോട്  83.11 പൈസയും  77.15 പൈസയുമാണ്. ഇന്നലെ രാജ്യവ്യാപകമായി ബന്ദും ഹര്‍ത്താലും നടന്നു. ഇന്നലെ മാത്രം  പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

Top