16
Jan 2019
Wednesday
Save Alappad

പ്രളയം; സ്ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ധനസമാഹരണം ഇന്ന്

schools

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ വിദ്യാർത്ഥികളിൽ നിന്നുള്ള ധനസമാഹരണം ഇന്ന് നടക്കും.  സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളിൽ നിന്നുമുള്ള ഫണ്ട് ശേഖരണമാണ് ഇന്ന് നടക്കുക. ഇന്ന് പിരിച്ചെടുക്കുന്ന തുക പൊതുവിദ്യാഭ്യാസവകുപ്പ് തുടങ്ങിയിരിക്കുന്ന പ്രത്യേക അക്കൗണ്ടിലേക്ക് സ്കൂളുകൾ നിക്ഷേപിക്കും.

Top