19
Nov 2018
Monday
24 - Comming soon

ചേർത്തലയിൽ വാഹനാപകടം; ഒരു മരണം

accident in cherthala killed one

ചേർത്തലയിൽ പാണക്കാട് സ്‌കൂളിന് മുമ്പിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന കെഎസ്ആർടിസ് ബസ്സിന് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top