Advertisement

നടൻ കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു

September 12, 2018
Google News 1 minute Read
actor kunjumuhammed passes awau

നടൻ കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു. സത്യൻ അന്തിക്കാടിന്റെ ‘ ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണത്. ഉടൻ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

കമലിന്റെ ‘പ്രാദേശിക വാർത്തകൾ’ എന്ന സിനിമയിലൂടെയാണ് കുഞ്ഞുമുഹമ്മദ് അഭിനയരംഗത്ത് എത്തുന്നത്. നിരവധി ചിത്രങ്ങളിൽ കുഞ്ഞുമുഹമ്മദ് വേഷമിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here