18
Nov 2018
Sunday
24 - Comming soon

പ്രളയക്കെടുതി; കേരളത്തിന് 35 കോടി കൈമാറി ആന്ധ ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ

andhra deputy cm chinna rajappa donates 35 crore to kerala

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് 35 കോടി കൈമാറി ആന്ധ ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ. നേരത്തെ 10 കോടി രൂപയും 16കോടി രൂപയുടെ അവശ്യവസ്ഥുക്കളും ആന്ധ്ര സർക്കാർ കേരളത്തിലെത്തിച്ചിരുന്നു.

ഇന്ന് രാവിലെ 8.30ഓടെ സെക്രട്ടറിയേറ്റിലെത്തിയാണ് ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ മന്ത്രി ഈ പി ദയരാജന് 35കോടി രൂപയുടെ ചെക്ക് കൈമാറിയത്. പുതിയൊരു കേരളം നിർമ്മിക്കുന്നതിന് സംസ്ഥാനത്തിനൊപ്പമുണ്ടാകുമെന്നും നൽകിയ തുകയുടെ ഒരു ഭാഗം പമ്പയുടെ വികസനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top