18
Sep 2018
Tuesday
phenix kerala

പത്തനംതിട്ടയില്‍ ഭൂചലനം

earthquake in madhya pradesh

പത്തനംതിട്ടയില്‍ ഭൂചലനം .ഇന്ന് രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  അടൂരിനടുത്ത് പള്ളിക്കൽ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലും ചലനം അനുഭവപ്പെട്ടു. വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വന്നിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ താഴെയാണെങ്കില്‍ രേഖപ്പെടുത്തില്ല. ചെറുചലനമാണ് പത്തനംതിട്ടയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Top