17
Nov 2018
Saturday
24 - Comming soon

‘മാംഗല്യം തന്തുനാനേന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ – നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ‘മാംഗല്യം തന്തുനാനേന’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലെത്തി. ചിത്രത്തിലെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് ട്രെയ്‌ലര്‍. സെപ്റ്റംബര്‍ 20 ന് ചിത്രം തിയറ്ററുകളിലെത്തും.

Top