21
Sep 2018
Friday
phenix kerala

രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമായി; കോടതി നിസ്സഹായരാണ്: സുപ്രീം കോടതി

mbbs MBBS fees decided for 4 christian colleges

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിയെന്ന് സുപ്രീം കോടതി. ഇത് അംഗീകരിക്കാവില്ല. മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമാണ്, ഇതില്‍ കോടതി നിസ്സഹായരാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ കച്ചവടം അംഗീകരിക്കാനാകില്ല. തലവരി പണം യാഥാര്‍ത്ഥ്യമാണെന്നും കോടതി വ്യക്തമാക്കി.

Top