16
Jan 2019
Wednesday
Save Alappad

പ്രളയബാധിത മേഖലകള്‍ ലോകബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിക്കുന്നു

world bank a

പ്രളയബാധിത മേഖലകളില്‍ ലോകബാങ്ക് പ്രതിനിധികളുടെ സന്ദര്‍ശനം ആരംഭിച്ചു. കോഴിക്കോട് കലക്ടറുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സംഘത്തിന്റെ പര്യടനം. ചെറുവണ്ണൂരിലെത്തിയ സംഘം ദുരിതബാധിതരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വായ്പ നല്‍കാന്‍ ലോകബാങ്ക് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ദുരിതബാധിത മേഖലകള്‍ ലോകബാങ്ക് സംഘം സന്ദര്‍ശിക്കുന്നത്.

Top