20
Sep 2018
Thursday
phenix kerala

എടക്കരയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

edakara accident

എടക്കര പാലുണ്ടയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. പാലുണ്ടയിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. മുപ്പിനി പാറപ്പറമ്പിൽ ജോൺസൺ മേസ്തിരി, ഭാര്യ ചിന്നമ്മ എന്നിവരാണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

accident

Top