18
Sep 2018
Tuesday
phenix kerala

പാരിപ്പള്ളിയില്‍ കാറ് മറിഞ്ഞ് യുവാവ് മരിച്ചു

alappuzha accident killed three of a family

കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാരിപ്പള്ളിയിലാണ് സംഭവം. ചാത്തിനാംകുളം സ്വദേശി കിരണ്‍ലാലാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Top