21
Sep 2018
Friday
phenix kerala

നടി വാണി വിശ്വനാഥിന്റെ അച്ഛൻ അന്തരിച്ചു

actress vani viswanath father passess away

നടി വാണി വിശ്വനാഥിന്റെ അച്ഛൻ തൃശ്ശൂർ മരത്താക്കര താഴത്ത് വീട്ടിൽ ടി ഐ വിശ്വനാഥൻ (86) അന്തരിച്ചു. ജോതിഷ്യപണ്ഡിതനായ വിശ്വനാഥൻ നാടകരചയിതാവ്, സിനിമാ നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

നാളെ രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പിലാണ് സംസ്‌കാരം.

Top