18
Nov 2018
Sunday
24 - Comming soon

ജലന്ധര്‍ പീഡനം; അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തെളിവുകൾ വിലയിരുത്തിയ ശേഷം തീരുമാനമെന്ന് സർക്കാർ

jalandhar bishop to be question tomorrow

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തെളിവുകൾ വിലയിരുത്തിയ ശേഷം തീരുമാനമെന്ന് സർക്കാർ. ഇത് സർക്കാർ അൽ സമയത്തിനകം കോതിയെ അറിയിക്കും. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളിൽ വൈരുധ്യം ഉണ്ട് .
ബിഷപ്പിനെ ഒരു വട്ടം ചോദ്യം ചെയ്തെന്നും രണ്ടാമതും ചോദ്യം ചെയ്യേണ്ടതുണ്ടന്നും ബിഷപ്പിന് നോട്ടീസ് നൽകിയെന്നും സർക്കാർ കോടതിയെ അറിയിക്കും. 19 ന് കോട്ടയത്ത് ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയെന്നും സർക്കാർ കോടതിയെ അറിയിക്കും. ഓഗസ്റ്റ് 9 ന് ശേഷം കേസിലെ തുടർ നടപടികൾ സംബന്ധിച്ച് 25 പേജുള്ള വസ്തുതാ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും .കേസിൽ സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹാജരാവും.

Top