18
Nov 2018
Sunday
24 - Comming soon

ജലന്ധര്‍ പീഡനം അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി

major allegation against jalandhar bishop in statement recorded

ജലന്ധര്‍ പീഡനക്കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോര്‍ട്ട് കൈമാറിയത്. കന്യാസ്ത്രീകള്‍ക്ക് സുരക്ഷ ശക്തമാക്കിയെന്നും, അവര്‍ക്കെതിരെ വന്ന ഭീഷണിയില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.

Top