Advertisement

ഇന്ധനവിലയില്‍ മുടക്കമില്ല, ഇന്നും കൂടി

September 13, 2018
Google News 0 minutes Read
petrol diesel price increased n sept

സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. പെട്രോളിന് 14പൈസയും ഡീസലിന് 12പൈസയുമാണ് വര്‍ദ്ധിച്ചത്. ഈ മാസം മാത്രം പെട്രോളിന് 2.34രൂപയും ഡീസലിന് 2.77പൈസയുമാണ് വര്‍ദ്ധിച്ചത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83രൂപയും ഡീസലിന് 77 രൂപയുമാണ്. തിരുവനന്തപുരത്ത് ഇത് യഥാക്രമം 84.40രൂപയും 78.30രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 83.08രൂപയും ഡീസലിന് 77.08രൂപയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here