13
Dec 2018
Thursday
24 Channel

കൊച്ചിയില്‍ പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറി ഒരു മരണം

Accident harthal

കൊച്ചിയില്‍ പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറി ഒരു മരണം. എറണാകുളം നോര്‍ത്ത് പാലത്തിന് സമീപത്തുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. അരൂര്‍ സ്വദേശി റിയാല് ഇബ്രാഹിമാണ് മരിച്ചത്. നിയന്ത്രണം വിട്ട ക്രെയിന്‍ പെട്രോള്‍ പമ്പിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ആക്രമണം.

Top