Advertisement

ഇരിട്ടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട

September 14, 2018
Google News 0 minutes Read
hanz

കണ്ണൂര്‍ ഇരിട്ടില്‍ വന്‍ മയക്ക്മരുന്ന് വേട്ട. കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന നിരോധിത ലഹരി മരുന്നുകളാണ് എക്സൈസ് വകുപ്പ് പിടികൂടിയത്.  12000പാക്കറ്റ് ഹാന്‍സ്  3600പൂള്‍ എന്ന ലഹരി മരുന്ന് എന്നിവയടക്കമുള്ള ലഹരി മരുന്നുകളാണ് പിടികൂടിയത്. രണ്ട് ക്വിന്റല്‍ ലഹരി മരുന്നുകളാണ് പിടികൂടിയത്.  കാറിലെ രഹസ്യ അറയിലാണ് ഇത് ഒളിച്ച് കടത്താന്‍ ശ്രമിച്ചത്. കാറും എക്സൈസ് പിടിച്ചെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here