18
Nov 2018
Sunday
24 - Comming soon

മുന്‍ എംഎല്‍എ കെവി കുര്യന്‍ അന്തരിച്ചു

kurian

കാഞ്ഞിരപ്പള്ളി മുന്‍ എംഎല്‍എ കെവി കുര്യന്‍ അന്തരിച്ചു. 90വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് 3.30ന് വേല നിലം പള്ളിയില്‍ നടക്കും. രാഷ്ട്രദീപിരൃക മുന്‍ ഡയറക്ടറും മുണ്ടക്കയം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.

Top