22
Sep 2018
Saturday
phenix kerala

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഇന്ന് വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top