17
Nov 2018
Saturday
24 - Comming soon

നമ്പി നാരായണന് അഭിനന്ദനമറിയിച്ച് ദിലീപ്

dileep and nambi narayan

ഐഎസ്ആര്‍ഒ ചാരകേസില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനമറിയിച്ച് ദിലീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് അഭിനന്ദനമറിയിച്ചത്.

‘അഭിനന്ദനങ്ങള്‍ നമ്പിനാരായണന്‍ സര്‍’ എന്ന് ആരംഭിക്കുന്ന പോസ്റ്റില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമായ് പ്രകാശിക്കും എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മാധവന്‍, സുര്യ അടക്കമുള്ള താരങ്ങള്‍ നമ്പി നാരായണന് അഭിനന്ദനം നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

Top