17
Nov 2018
Saturday
24 - Comming soon

പവന് 160 രൂപ കുറഞ്ഞു

gold rate increased by 20Rs

സ്വര്‍ണം പവന് 160 രൂപ കുറഞ്ഞു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 22,600 രുപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top