Advertisement

‘നമ്പി നാരായണന് നഷ്ടപരിഹാര തുക നല്‍കേണ്ടത് ഉമ്മന്‍ചാണ്ടിയും കെപിസിസിയും’; ആഞ്ഞടിച്ച് കോടിയേരി

September 15, 2018
Google News 0 minutes Read

ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതി വിധി കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ജീര്‍ണ്ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അനാവശ്യമായി പ്രതി ചേര്‍ത്ത് പീഢിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത് ഉമ്മന്‍ചാണ്ടിയും കെപിസിസിയുമാണെന്ന് കോടിയേരി വിമര്‍ശിച്ചു. അധികാരത്തിനു വേണ്ടി എന്ത് നീചകൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ് കോണ്‍ഗ്രസെന്ന് ചാരവൃത്തി കേസ് വ്യക്തമാക്കിയെന്നും സംസ്ഥാന സെക്രട്ടറി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here