Advertisement

പൊന്‍മുടി അണക്കെട്ട് തുറന്നു

September 15, 2018
Google News 0 minutes Read
ponmudi dam

പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 706മീറ്റര്‍ ആയതിന് പിന്നാലെയാണ് ഷട്ടര്‍ തുറന്നത്.707.75മീറ്ററാണ് അണക്കെട്ടിന്റെ സംഭവരണ ശേഷി. സെക്കന്റില്‍ 11ക്യുമെക്സ് വെള്ളമാണ് തുറന്നുവിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here