Advertisement

ആമസോൺ വിവരങ്ങൾ ചോർന്നു; ജീവനക്കാർക്കെതിരെ അന്വേഷണം

September 17, 2018
Google News 0 minutes Read
Amazon amazon great indian sale begins

സ്വന്തം ജീവനക്കാർ കമ്പനിയുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് ആമസോൺ കമ്പനി അന്വേഷണം ആരംഭിച്ചു.

വിവരങ്ങൾ പുറത്തുവിട്ടതിനൊപ്പം ആമസോൺ വഴി വിൽക്കുന്ന ഉൽപ്പനങ്ങളുടെ റാങ്കിങ്ങ് കൂട്ടുന്നതിനായി ഉൽപ്പനങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ നീക്കം ചെയ്യുന്നതടക്കമുള്ള ആനുകൂല്യങ്ങൾ ജീവനക്കാർ ചെയ്തുവെന്നാണ് ആരോപണം.

തെക്കൻ ചൈനീസ് നഗരമായ ഷെൻസെനിലെ ആമസോൺ ജീവനക്കാരാണ് ആമസോണിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകളും ഉൽപ്പന്നങ്ങൾ വിലയിരുത്തിയവരുടെ ഈമെയിൽ അഡ്രസുകളും സ്വതന്ത്ര വിൽപ്പനക്കാർക്ക് വിറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here