Advertisement

വിദേശയാത്രയ്ക്ക് പോകാന്‍ ദിലീപിന് എറണാകുളം സെഷന്‍സ് കോടതിയുടെ അനുമതി

September 17, 2018
Google News 0 minutes Read
dileep

വിദേശയാത്രയ്ക്ക് പോകാന്‍ ദിലീപിന് എറണാകുളം സെഷന്‍സ് കോടതിയുടെ അനുമതി. ഈ മാസം 20 മുതൽ 22വരെ ദോഹയിൽ പോകുന്നതിനാണ് കോടതി അനുവാദം നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ ആയതിന് പിന്നാലെ ദിലീപിന് വിദേശത്ത് പോകാനുള്ള അനുമതി കോടതി നിഷേധിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ഹോട്ടല്‍ ശൃംഗലയുടെ ഉദ്ഘാടനത്തിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here