Advertisement

പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമെന്ന് എംഎം മണി

September 17, 2018
Google News 0 minutes Read
mm mani

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് എംഎം മണി. 750മെഗാ വാട്ട് വൈദ്യുതിയുടെ കുറവാണ് പരിഹരിക്കാനുളളത്. എത്രവില കൊടുത്തായാലും വൈദ്യുതി പുറത്ത് നിന്ന് വാങ്ങും. ആര് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടിരിക്കുന്നത്. കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യതിയിലും കുറവുവന്നെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here