Advertisement

‘കക്ഷി അമ്മിണിപ്പിള്ള’; ഷൂട്ടിംഗ് ആരംഭിച്ചു

September 18, 2018
Google News 1 minute Read
kakshi amminipilla

ആസിഫ് അലി നായകനായ’കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തലശ്ശേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. നവാഗതനായ ദിന്‍ജിത്താണ് സംവിധായകന്‍.സനിലേഷ് ശിവന്റെതാണ് തിരക്കഥ. വക്കീലിന്റെ വേഷത്തിലാണ് ആസിഫ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here