Advertisement

കാസർകോഡ് ഗൃഹനാഥനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

September 18, 2018
Google News 0 minutes Read
malayali nurse committed suicide delhi five family members killed best friend behind hyderabad malayali youth murder patient cuts throat RSS worker killed at guruvayur three arrested in connection with guruvayur RSS worker murder panur BJP worker attacked Teacher found dead with throat slit at cheemeni RJD leader shot dead kannur two cpm workers attacked adimali rajdhani murder case verdict today

കാസർകോഡ് ഗൃഹനാഥനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് സ്വദേശി സുന്ദരനെയാണ് ഇന്നലെ രാത്രി ാലയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സുന്ദരൻ ഏറെ വൈകിയും വീട്ടിലെത്താതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ആലയിൽ ചോരയിൽ കുളിച്ചുകിടക്കുന്നനിലയിൽ സുന്ദരനെ കണ്ടെത്തുന്നത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ തിങ്കളാഴ്ച്ചയും സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here