Advertisement

സ്വര്‍ണ്ണവില ഇന്നും 80 രൂപ കൂടി

September 19, 2018
Google News 0 minutes Read

സ്വര്‍ണ്ണ വില ഇന്നും 80 രൂപ കൂടി. 22,960രൂപയാണ് പവന്റെ ഇന്നത്തെ വില. ഇന്നലെയും സ്വര്‍ണ്ണത്തിന് 80രൂപ കൂടിയിരുന്നു. 2870 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here