Advertisement

പാക് ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിയ ജവാൻ അറസ്റ്റിൽ

September 19, 2018
Google News 0 minutes Read
bsf jawan

പാകിസ്ഥാൻ ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി കൊടുത്ത ജവാൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി അച്യുതാനന്ദ് മിശ്രയെയാണ് ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പിടികൂടിയത്. ജവാനെ ഹണിട്രാപ് ചെയ്യുകയായിരുന്നുവെന്ന് യുപി സംസ്ഥാന പോലീസ് മേധാവി ഒപി സിംഗ് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് മിശ്രയെ എടിഎസും ബിഎസ്എഫ് അധികൃതരും ചോദ്യം ചെയ്തത്. ഡിഫൻസ് റിപ്പോർട്ടർ എന്ന പറഞ്ഞുവെന്ന സ്ത്രീക്ക് സൈന്യത്തിന്റെ ഓപ്പറേഷനുകളെ കുറിച്ചുള്ള വിവരങ്ങൾ പോലും മിശ്ര കൈമാറി. പാക്കിസ്ഥാനി ദോസ്ത് എന്ന പേരിലാണ് സ്ത്രീയുടെ നമ്പർ മിശ്ര ഫോണിൽ സൂക്ഷിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here