Advertisement

മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ കെപിസിസി പ്രസിഡന്റ്

September 19, 2018
Google News 0 minutes Read

കെ.പി.സി.സി പുനഃസംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെ പുതിയ കെപിസിപി പ്രസിഡന്റായി എഐസിസി തിരഞ്ഞെടുത്തു. കെ.സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുത്തു. കെ. മുരളീധരന്‍ പ്രചരണ വിഭാഗം ചെയര്‍മാനായി പ്രവര്‍ത്തിക്കും. ബെന്നി ബെഹനാനാണ് യുഡിഎഫ് കണ്‍വീനര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here