Advertisement

അഭിമന്യു കൊലപാതകം ; ഒരാൾ കൂടി അറസ്റ്റിൽ

September 20, 2018
Google News 0 minutes Read
one more arrested in connection with abhimanyu murder case

കൊച്ചി മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലുവ സ്വദേശി ആരിഫാണ് അറസ്റ്റിലായത്. അഭിമന്യുവിനെ കൊല്ലാൻ പുറത്തുനിന്ന് ആളെ എത്തിച്ചു എന്നതാണ് ആരിഫിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here