Advertisement

‘ചര്‍ച്ചയാകാം’; പാകിസ്ഥാന്റെ കത്തിനോട് പ്രതികരിച്ച് ഇന്ത്യ

September 20, 2018
Google News 0 minutes Read
india pakistan a

പാകിസ്ഥാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇന്ത്യ. ചര്‍ച്ചക്കായുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. വിദേശകാര്യ മന്ത്രിതല ചര്‍ച്ചക്ക് അനുമതി നല്‍കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച ന്യൂയോര്‍ക്കില്‍ നടക്കും. കൂടിക്കാഴ്ചയിലെ അജണ്ട തീരുമാനമായിട്ടില്ല. പാക് നയത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് നേരത്തെ ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here