Advertisement

കേരളത്തെ സഹായിക്കാൻ സെസ്

September 20, 2018
Google News 0 minutes Read
thomas isac

അഖിലേന്ത്യാ അടിസ്ഥാനത്തിൽ കേരളത്തിനായി സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ്
ഐസക്ക്. അരുൺ ജെയ്റ്റ്‌ലിയുമായി നടത്തിയ ചർച്ചയിലാണ് ഇത്  സംബന്ധിച്ച് തീരുമാനമായത്. സെസിൽ നിന്ന് കിട്ടുന്ന തുക കേന്ദ്രസഹായത്തിന് പുറമെയായിരിക്കും.

ജിഎസ്ടി കൗൺസിലിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here