Advertisement

തിരുവനന്തപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു

September 20, 2018
Google News 0 minutes Read
youth found dead at tirur

തിരുവനന്തപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു. കാട്ടാക്കട ചന്ദ്രമംഗലം സ്വദേശികളും സഹോദരങ്ങളുമായ അഭിലാഷ്, അനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. നെയ്യാറിലെ കടവിൽ മീൻ പിടിക്കുന്നതിനെ ചൊല്ലി ഇന്നലെ വൈകീട്ട് വാക്കേറ്റവും തുടർന്ന് അടിപിടയുമുണ്ടായിരുന്നു.

ഈ വൈരാഗ്യമാണ് കൃത്യത്തിന് പുറകിലെന്നാണ് പൊലീസിൻറെ പ്രഥമിക നിഗമനം. ഇരുവരെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here