Advertisement

മലപ്പുറത്ത് ദേശീയ പാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു; രക്ഷാപ്രവർത്തനം ആരംഭിച്ചു

September 21, 2018
Google News 1 minute Read
gas leakage from tanker lorry malappuram

മലപ്പുറം പാണമ്പ്ര ദേശീയ പാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലർച്ചെയാണ് പാചകവാതകവുമായി എത്തിയ ഐഒസിയുടെ ടാങ്കർ ലോറി മറിഞ്ഞത്.

അപകടം നടന്നയുടനെ സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകള മാറ്റിപാർപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

അപകടത്തെ തുടർന്ന് കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ചുവിടുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here