Advertisement

കുപ്‌വാരയിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു

September 24, 2018
Google News 0 minutes Read
terrorist caught border ananthnag terrorist attack woman killed kashmir sopor conflict three terrorist killed terrorists caught at kashmir india killed jaish e mohammed terrorist 5 jawans killed in pampore

കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരർ മരിച്ചു. ഒരു സൈനികൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു.
ഇന്നലെ രാത്രിയും രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here