19
Dec 2018
Wednesday
24 Channel

ബിഷപ്പിന്റെ കൂട്ടാളികളില്‍ നിന്ന് ഭീഷണിയെന്ന് കന്യാസ്ത്രീയുടെ സഹോദരി

nun kochi

ബിഷപ്പിന്റെ കൂട്ടാളികളില്‍ നിന്ന് ഭീഷണിയെന്ന് കന്യാസ്ത്രീയുടെ സഹോദരി. പോലീസ് സംരക്ഷണം വേണമെന്നും സഹോദരി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും ആലുവാ കോട്ടയം എസ്പിമാര്‍ക്കും കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി.

Top